Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.ജി വിജയ വഴിയിൽ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ലീഗിൽ പി.എസ്.ജി വീണ്ടും വിജയ വഴിയിൽ. ഹോം മത്സരത്തിൽ 18ാം സ്ഥാനക്കാരായ ലില്ലെയെ 3-1നാണ് പി.എസ്.ജി തോൽപിച്ചത്. കഴിഞ്ഞ മത്സരത്തിൽ സ്ട്രോസ് ബർഗിനോട് 2-1ന് പാരിസ് രാജാക്കന്മാർ തോറ്റിരുന്നു. ഡിമരിയ, എംബാപ്പെ, പാസ്റ്റോറെ എന്നിവരാണ് സ്കോർ ചെയ്തത്
Next Story
