Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.​എ​സ്.​ജി​യെ...

പി.​എ​സ്.​ജി​യെ പെ​നാ​ൽ​റ്റി​യി​ൽ അ​ട്ടി​മ​റി​ച്ചു; ഫ്ര​ഞ്ച്​ ക​പ്പ്​ ​െറ​ന്ന​സി​ന്​

text_fields
bookmark_border
പി.​എ​സ്.​ജി​യെ പെ​നാ​ൽ​റ്റി​യി​ൽ അ​ട്ടി​മ​റി​ച്ചു; ഫ്ര​ഞ്ച്​ ക​പ്പ്​ ​െറ​ന്ന​സി​ന്​
cancel
പാ​രി​സ്​: തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം ല​ക്ഷ്യ​മി​െ​ട്ട​ത്തി​യ പി.​എ​സ്.​ജി​യെ പെ​നാ​ൽ​റ്റി​യി​ൽ അ​ട് ടി​മ​റി​ച്ച്​ റെ​ന്ന​സ് ഫ്ര​ഞ്ച്​ ക​പ്പി​ൽ മു​ത്ത​മി​ട്ടു.​ കെ​യ്​​ലി​യ​ൻ എം​ബാ​പെ ചു​വ​പ്പു​ കാ​ർ​ഡ്​ ക​ണ ്ട്​ പു​റ​ത്താ​യ മ​ത്സ​ര​ത്തി​ൽ പി.​എ​സ്.​ജി 6-5നാ​ണ്​ തോ​ൽ​വി വ​​ഴ​ങ്ങി​യ​ത്.

മു​ഴ​ു​വ​ൻ​സ​മ​യ​ത്തും അ ​ധി​ക സ​മ​യ​ത്തും ഇ​രു​ടീ​മു​ക​ളും ര​ണ്ടു​ ഗോ​ള​ടി​ച്ച്​ തു​ല്യ​ത പാ​ലി​ച്ച​തി​നാ​ൽ ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ളു​ക​യാ​യി​രു​ന്നു. പി.​എ​സ്.​ജി​യു​ടെ ആ​റാം കി​ക്കെ​ടു​ത്ത സ​ബ്​​സ്​​റ്റി​റ്റ്യൂ​ട്ട്​ ക്രി​സ്​​റ്റ​ഫ​ർ എ​ൻ​കു​ൻ​കു​വി​ന്​ പി​ഴ​ച്ച​തോ​ടെ അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു ട്രോ​ഫി റെ​ന്ന​സി​​െൻറ അ​ല​മാ​ര​യി​ലെ​ത്തി. 1971നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ റെ​ന്ന​സ്​ കി​രീ​ട​മു​യ​ർ​ത്തു​ന്ന​ത്.

13ാം മി​നി​റ്റി​ൽ ഡാ​നി ആ​ൽ​വ​സും 22ാം മി​നി​റ്റി​ൽ നെ​യ്​​മ​റും ആ​ദ്യ പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പി.​എ​സ്.​ജി​ക്ക്​ 2-0​ത്തി​െൻറ ലീ​ഡ്​ ന​ൽ​കി. എ​ന്നാ​ൽ, റെ​ന്ന​സി​ന്​ ആ​ശ്വാ​സ​മാ​യി 40ാം മി​നി​റ്റി​ൽ പ്രെ​സ്​​ന​ൽ കിം​പെം​ബെ​യു​ടെ സെ​ൽ​ഫ്​ ഗോ​ൾ പി​റ​ന്നു. 66ാം മി​നി​റ്റി​ൽ എ​ഡ്​​സ​ൺ മെ​ക്​​സ​ർ ല​ക്ഷ്യം​ക​ണ്ട​തോ​ടെ ക​ളി​യി​ൽ തി​രി​ച്ചെ​ത്തി. പി​ന്നീ​ട്​ ആ​ക്ര​മ​ണ​വും പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി ഇ​രു​ടീ​മു​ക​ളും ഉ​ണ​ർ​ന്നു​ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ പി​റ​ന്നി​ല്ല.

അ​ധി​ക​സ​മ​യം അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു​മി​നി​റ്റ്​ മാ​ത്രം ശേ​ഷി​ക്കേ അ​പ​ക​ട​ക​ര​മാം​വി​ധം ഫൗ​ൾ ചെ​യ്​​ത​തി​നാ​ണ്​ എം​ബാ​പെ​ക്ക്​ ചു​വ​പ്പു​ കാ​ർ​ഡ്​ ല​ഭി​ച്ച​ത്.നെ​യ്മ​റും ക​വാ​നി​യും ഉ​ള്‍പ്പെ​ടെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ പെ​നാ​ൽ​റ്റി​യി​ൽ പി.​എ​സ്.​ജി​ക്കാ​യി ല​ക്ഷ്യം​ക​ണ്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgFrench CupRennes
News Summary - PSG Lose French Cup Final
Next Story