Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്​.ജിയെ വീഴ്​ത്തി...

പി.എസ്​.ജിയെ വീഴ്​ത്തി ഇൻറർ

text_fields
bookmark_border
പി.എസ്​.ജിയെ വീഴ്​ത്തി ഇൻറർ
cancel
മക്കാവു: സൂപ്പർതാരം നെയ്​മറില്ലാതെ ഇൻറർ മിലാനെ സൗഹൃദമത്സരത്തിൽ നേരിട്ട പാരിസ്​ സ​െൻറ്​ ജെർമെയ്​ന്​ തോൽവി. പ െനാൽറ്റി ഷൂട്ടൗട്ടിൽ 6-5നായിരുന്ന​ു പി.എസ്​.ജിയുടെ പരാജയം.

41ാം മിനിറ്റിൽ തിലോ കെഹ്​റർ നേടിയ ഗോളിൽ പി.എസ്​.ജി ലീഡ്​ നേടി. ജയമുറപ്പിച്ച്​ നിന്ന ഫ്രഞ്ച്​ ചാമ്പ്യന്മാരെ നിരാശരാക്കി ഇഞ്ചുറി ടൈമിൽ സാമുവേൽ ലേൻഗോ ഇൻററിന്​ സമനില ഗോൾ സമ്മാനിച്ചു. അടുത്ത മത്സരത്തിൽ പി.എസ്​.ജി റെന്നസിനെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter milanpsg
News Summary - psg inter milan
Next Story