Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right2026 ലോ​ക​ക​പ്പ്: ഫിഫ...

2026 ലോ​ക​ക​പ്പ്: ഫിഫ പ്രസിഡന്‍റുമായി ട്രംപ് കൂടിക്കാഴ്ച നടത്തി  

text_fields
bookmark_border
2026 ലോ​ക​ക​പ്പ്: ഫിഫ പ്രസിഡന്‍റുമായി ട്രംപ് കൂടിക്കാഴ്ച നടത്തി  
cancel

വാ​ഷിം​ഗ്ട​ണ്‍: 2026 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വൈ​റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. യു.​എ​സ്, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് 2026ലെ​ ലോ​ക​ക​പ്പി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifamalayalam newssports newsDonald Trump
News Summary - President Trump Meets with the President of FIFA- Sports news
Next Story