Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രീമിയർ ലീഗ്: വോൾവ്സിനെ കീഴടക്കി എവർട്ടൺ
text_fieldsbookmark_border
ലണ്ടൻ: ആദ്യ മിനിറ്റുകളിൽ തുടരെ ഗോളുകൾ പിറന്ന ആവേശ പോരാട്ടത്തിൽ വോൾവ്സിനെ തോൽപിച്ച് എവർട്ടൺ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. എവർട്ടണു വേണ്ടി ബ്രസീലിയൻ താരം റിച്ചാർഡ്സൺ (5, 80) ഇരട്ട ഗോൾ നേടിയപ്പോൾ അലക്സ് ഇവോബി (12) ഒരുവട്ടം വലകുലുക്കി. ഒമ്പതാം മിനിറ്റിൽ റൊമെയ്ൻ സെയ്സ്സും 75ാം മിനിറ്റിൽ റൗൾ ജിമെനസുമാണ് വോൾവ്സിനായി വലകുലുക്കിയത്. ജയത്തോടെ പോയൻറ്നിലയിൽ മുന്നോട്ടുകയറിയ എവർട്ടൺ അഞ്ചാമതായി.
Next Story
