Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുനൈറ്റഡിനെ ടോട്ടൻഹാം വീഴ്ത്തി

text_fields
bookmark_border
യുനൈറ്റഡിനെ ടോട്ടൻഹാം വീഴ്ത്തി
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ടോട്ടൻഹാം. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ ജയം. ആറാം മിനിറ്റില്‍ തന്നെ  ബെന്‍ ഡേവിസിന്റെ അസിസ്റ്റില്‍ വിക്ടര്‍ വയാമ നേടിയ ഗോളിലൂടെ ടോട്ടൻഹാം ലീഡ് നേടി. 48ാം മിനിറ്റില്‍ ഹാരി കെയ്‌നി  ടോട്ടൻഹാമിൻെറ ലീഡുയര്‍ത്തി. മാര്‍ഷ്യലിന്റെ പാസിലൂടെ 71ാം മിനിറ്റില്‍ വെയ്ന്‍ റൂണിയാണ് യുനൈറ്റഡിൻെറ മാനം രക്ഷിച്ചത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Premier League
Next Story