Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ​മി​യ​ർ ലീ​ഗ്​:...

പ്രീ​മി​യ​ർ ലീ​ഗ്​: ചെ​ൽ​സി​ക്കും ലിവർപൂളിനും ജ​യം

text_fields
bookmark_border
chelse
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​ക്കും ലിവർപൂളിനും ജയം. സ്​റ്റാംഫോഡ്​ ​ബ്രിഡ്​ജിൽ ചെൽസി ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നെ 3-1ന്​ തോൽപിച്ചപ്പോൾ ലിവർപൂൾ, ബ്രൈറ്റൺ ആൽബിയോണിനെ 5^1ന്​ വീഴ്​ത്തി. ചെൽസിക്കായി ഏ​ഡ​ൻ ഹ​സാ​ർ​ഡ്​ ര​ണ്ടും അ​ൽ​വാ​ര മൊ​റാ​റ്റ ഒ​രു ഗോളും നേടി. 

ലിവർപൂളിനായി റോബർടോ ഫിർമീ​േന്യാ രണ്ടും എംറെ കാൻ, ഫിലിപ്​ കൗടീന്യോ എന്നിവർ ഒാരോ ഗോളും നേടി. അഞ്ചാം ഗോൾ സെൽഫായി പിറന്നു. മറ്റു മ ത്സരങ്ങളിൽ ലെസ്​റ്റർ സിറ്റി 1^0ത്തിന്​ ബേൺലിയെയും, എവർട്ടൻ 2^0ത്തിന്​ ഹഡർഫീൽഡിനെയും തോൽപിച്ചു. ടോട്ടൻഹാം വാറ്റ്​ഫോഡ്​ പോരാട്ടം 1^1ന്​ സമനിലയിൽപിരിഞ്ഞു.
15 കളിയിൽ 32 പോയൻറുമായി ചെൽസി മൂന്നും, 29 പോയൻറുമായി ലിവർപൂൾ നാലും സ്​ഥാനത്താണ്​. ടോട്ടൻഹാം (25) ആറാം സ്​ഥാനത്താണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseafootballpremier leaguemalayalam newssports newsNewcastle
News Summary - Premier League table: Live standings during Gameweek 15-Sports news
Next Story