Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ പ്രീ​മി​യ​ർ...

ഇംഗ്ലീഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഫി​ക്​​സ്​​ച​ർ ത​യാ​ർ

text_fields
bookmark_border
ഇംഗ്ലീഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഫി​ക്​​സ്​​ച​ർ ത​യാ​ർ
cancel

ല​ണ്ട​ൻ: ജൂ​ൺ 17ന്​ ​പു​ന​രാ​രം​ഭി​ക്കു​ന്ന ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ ആ​ദ്യ മൂ​ന്ന്​ റൗ​ണ്ടി​ലെ മ​ത്സ​ര ഫി​ക്​​സ്​​ച​ർ ത​യാ​റാ​യി. 17ന്​ ​ആ​സ്​​റ്റ​ൻ വി​ല്ല- ഷെ​ഫീ​ൽ​ഡ്, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി -ആ​ഴ്​​സ​ന​ൽ എ​ന്നി​വ​ർ ത​മ്മി​ലാ​ണ്​ ആ​ദ്യ മ​ത്സ​രം.

കോ​വി​ഡ്​ കാ​ര​ണം 100 ദി​വ​സ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. 32 മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്​​സ്​​ച​റാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. 21ന്​ ​രാ​ത്രി ലി​വ​ർ​പൂ​ളി​ന്​ എ​വ​ർ​ട്ട​ൻ ആ​ണ്​ ആ​ദ്യ എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fixturescovid 19premier league resumesEnglish Premier League
News Summary - premier league fixture ready- sports
Next Story