Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോ​ർ​ചു​ഗ​ലി​ന്​...

പോ​ർ​ചു​ഗ​ലി​ന്​ സ​മ​നി​ല

text_fields
bookmark_border
പോ​ർ​ചു​ഗ​ലി​ന്​ സ​മ​നി​ല
cancel

ലി​സ്​​ബ​ൺ: യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗ്​ സെ​മി​യു​റ​പ്പി​ച്ച പോ​ർ​ചു​ഗ​ലി​ന്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​മ​നി​ല. ഗ്രൂ​പ്പി​ലെ അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യ പോ​ള​ണ്ടാ​ണ്​ പ​റ​ങ്കി​പ്പ​ട​യെ 1-1ന്​ ​സ​മ​നി​ല​യി​ലാ​ക്കി​യ​ത്. 33ാം മി​നി​റ്റി​ൽ ആ​ന്ദ്രെ സി​ൽ​വ​യു​ടെ ഗോ​ളി​ൽ പ​റ​ങ്കി​ക​ൾ മു​ന്നി​ലെ​ത്തി​. ആ​ർ​ക​ഡി​യ​സ്​ മി​ലി​ക്​ (66) പെ​നാ​ൽ​റ്റിയിലൂടെ പോളണ്ടി​​​െൻറ സമനില ഗോൾ നേടി.

ഇ​തോ​ടെ നേ​ഷ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക്​ അ​വ​സാ​ന​മാ​യി. ലീ​ഗ്​ ‘ബി’​യി​ൽ​നി​ന്ന്​ ഉ​ക്രെ​യ്​​ൻ, സ്വീ​ഡ​ൻ, ​േബാ​സ്​​നി​യ, ഡെ​ൻ​മാ​ർ​ക്​ ടീ​മു​ക​ൾ​ക്കും ലീ​ഗ്​ ‘സി’​യി​ൽ​നി​ന്ന്​ സ്​​േ​കാ​ട്​​ല​ൻ​ഡ്, ഫി​ൻ​ല​ൻ​ഡ്​, നോ​ർ​വേ, സെ​ർ​ബി​യ ടീ​മു​ക​ൾ​ക്കും സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു.

Show Full Article
TAGS:UEFA Nations League European Nations League portugal sports news 
News Summary - portugal vs poland-sports news
Next Story