Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 20...

അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​: പോ​ർ​ചു​ഗ​ൽ, വെ​നി​സ്വേ​ല​  ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​: പോ​ർ​ചു​ഗ​ൽ, വെ​നി​സ്വേ​ല​  ക്വാ​ർ​ട്ട​റി​ൽ
cancel
സോ​ൾ: അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണ കൊ​റി​യ​ ​പോ​ർ​ചു​ഗലിനോട്​ തോറ്റ്​ (3-1) പുറത്ത്​. മറ്റൊരു മത്സരത്തിൽ വെ​നി​സ്വേ​ല (1-0) ജ​പ്പാ​നെ തോ​ൽ​പി​ച്ചു. ജ​യ​ത്തോ​ടെ ​േപാ​ർ​ചു​ഗ​ലും വെ​നി​സ്വേ​ല​യും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

ഗ്രൂ​പ്​​ എ​യി​ൽ​നി​ന്ന്​ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ദ​ക്ഷി​ണ കൊ​റി​യ പോ​ർ​ചു​ഗ​ലി​നെ​തി​രെ പൂ​ർ​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​മ്പ​താം മി​നി​റ്റി​ൽ ത​ന്നെ എ​തി​ർ​വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച്​ പോ​ർ​ചു​ഗ​ൽ ആ​തി​ഥേ​യ​രെ ​െഞ​ട്ടി​ച്ചു. യൂ​രി റി​ബൈ​റി​യോ​യു​ടെ അ​സി​സ്​​റ്റി​ൽ ഷാ​ഡ​സാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. 27ാം മി​നി​റ്റി​ൽ ബ്രൂ​ണോ കോ​സ്​​റ്റ​ രണ്ടാം ഗോൾ നേടി. 69ാം മി​നി​റ്റി​ൽ ഷാ​ഡാ​സ്​ വീ​ണ്ടും സ്​​കോ​ർ ഉ​യ​ർ​ത്തി പോ​ർ​ചു​ഗ​ലി​​െൻറ വി​ജ​യം ഉ​റ​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച​ ശ​ക്​​ത​രാ​യ ഉ​റു​ഗ്വാ​യ്​ സൗ​ദി ​അ​റേ​ബ്യ​യെ നേ​രി​ടു​േ​മ്പാ​ൾ, ഇം​ഗ്ല​ണ്ട്​ കോ​സ്​​റ്റ​റീ​ക​യെ​യും ജ​ർ​മ​നി സാം​ബി​യ​യെ​യും ​േന​രി​ടും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u20 world cup
News Summary - Portugal and Venezuela advance to U20 World Cup quarters
Next Story