Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ അപേക്ഷ തള്ളി; അണ്ടർ 20 ലോകകപ്പ് വേദി പോളണ്ടിന്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ അപേക്ഷ തള്ളി 2019ലെ ഫിഫ അണ്ടർ 20 ലോകകപ്പ് വേദി പോളണ്ടിന്. കൊളംബിയയിലെ ബാഗോട്ടയിൽ നടന്ന യോഗമാണ് കൗമാര ലോകകപ്പ് യൂറോപ്യൻ രാജ്യത്തിന് നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞവർഷം നടന്ന അണ്ടർ 17 ലോകകപ്പിന് വിജയകരമായി വേദിയൊരുക്കിയതിെൻറ മികവുമായി അണ്ടർ 20ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ രംഗത്തുവന്നെങ്കിലും ഫിഫയുടെ റൊേട്ടഷൻ സംവിധാനം തിരിച്ചടിയായി. 2017ൽ ദക്ഷിണ കൊറിയയായിരുന്നു വേദിയായത്.

Next Story