Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െപറുവും ലോകകപ്പിന്
text_fieldsbookmark_border
ലിമ: 2018 റഷ്യൻ ലോകകപ്പിന് ഏറ്റവും ഒടുവിൽ ലാറ്റിനമേരിക്കൻ ടീം പെറുവും യോഗ്യത നേടിയതോടെ ആതിഥേയരടക്കം 32 ടീമുകളുടെയും പട്ടികയായി. ലാറ്റിനമേരിക്ക-ഒ.എഫ്.സി രണ്ടാം പാദ പ്ലേഒാഫ് മത്സരത്തിൽ 2-0ന് ന്യൂസിലൻഡിനെ തോൽപിച്ചാണ് പെറു യോഗ്യത ഉറപ്പിച്ചത്. 28ാം മിനിറ്റിൽ വിങ്ങർ ജഫേഴ്സൺ ഫർഫാനും 65ാം മിനിറ്റിൽ പ്രതിരോധ താരം ക്രിസ്റ്റ്യൻ റാമോസും നേടിയ ഗോളിലാണ് ന്യൂസിലൻഡിെൻറ പ്രതീക്ഷകൾ ഇല്ലാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
