Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റയലിനോട് വിട; െപെപ ഇനി തുർക്കി ക്ലബിൽ
text_fieldsbookmark_border
മഡ്രിഡ്: പത്തുവർഷത്തോളം സ്പാനിഷ് ഗ്ലാമർ ക്ലബ് റയൽ മഡ്രിഡിെൻറ പ്രതിരോധ കോട്ടകാത്ത പോർചുഗീസ് താരം െപപെ തുർക്കി ക്ലബ് ബെഷിക്താഷിലേക്ക്. രണ്ടുവർഷത്തേക്കാണ് കരാർ. ജൂൺ അവസാനത്തിൽ റയലുമായുള്ള കരാർ അവസാനിച്ചതോടെ പെപെയെ നിലനിർത്തിെല്ലന്ന് സ്പാനിഷ് ക്ലബ് വ്യക്തമാക്കിയിരുന്നു. 2007ൽ പോർചുഗീസ് ക്ലബായ പോർേട്ടായിൽനിന്ന് 30 ദശലക്ഷം യൂറോക്കാണ് (ഏകദേശം 220 കോടി രൂപ) റയൽ മഡ്രിഡ് പ്രതിരോധനിരയിലെ സൂപ്പർതാരത്തെ സ്വന്തമാക്കിയത്. റയൽ മഡ്രിഡിനോടൊപ്പം മൂന്നുതവണ യുവേഫ ചാമ്പ്യൻസ് ലീഗ്, ലാലിഗ, രണ്ടുതവണ കിങ്സ് കപ്പ് കിരീടനേട്ടങ്ങളിൽ െപപെ നിർണായക പങ്കുവഹിച്ചിരുന്നു.
Next Story
