സിറ്റിയുടെ തോൽവി; ലിവർപൂളിന്​ രണ്ടു ജയമകലെ കിരീടം

08:35 AM
10/03/2020
സിറ്റിയുടെ ഫെർണാണ്ടിന്യോ കോച്ച്​ പെപ്​ ഗ്വാർഡിഗോളക്കൊപ്പം

ല​ണ്ട​ൻ: പ്രി​മി​യ​ർ ലീ​ഗി​ൽ ത​ങ്ങ​ളു​ടെ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ​എ​വ​ർ​ട്ട​ണി​നെ​തി​രെ ബൂ​ട്ടു​കെ​ട്ടും മു​െ​മ്പ പ്രി​മി​യ​ർ ലീ​ഗ്​ കി​രീ​ട​മാ​ഘോ​ഷി​ക്കാ​ൻ ലി​വ​ർ​പൂ​ളി​ന്​ അ​വ​സ​രം. ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ട​ങ്ക​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നു മു​ന്നി​ൽ ത​ക​ർ​ന്ന​തോ​ടെ​യാ​ണ്​ േക്ലാ​പ്പി​​െൻറ കു​ട്ടി​ക​ൾ കി​രീ​ട​ത്തി​ലേ​ക്ക്​​ കൈ​യ​ക​ല​ത്തി​ലെ​ത്തി​യ​ത്.

ലീ​ഗി​ൽ ലി​വ​ർ​പൂ​ൾ​  അ​ടു​ത്ത മ​ത്സ​രം ക​ളി​ക്കും മു​മ്പ്​ സി​റ്റി​ക്ക്​ ഇ​നി ര​ണ്ടു ക​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ബു​ധ​നാ​ഴ്​​ച ആ​ഴ്​​സ​ന​ലും ശ​നി​യാ​ഴ്​​ച സ്വ​ന്തം മൈ​താ​ന​ത്ത്​ ബേ​ൺ​ലി​യു​മാ​ണ്​ എ​തി​രാ​ളി​ക​ൾ. ര​ണ്ടി​ലും നീ​ല​ക്കു​പ്പാ​യ​ക്കാ​ർ തോ​ൽ​വി വ​ഴ​ങ്ങി​യാ​ൽ സ്വാ​ഭാ​വി​ക​മാ​യും ലി​വ​ർ​പൂ​ളി​ന്​ കി​രീ​ട​മു​റ​പ്പി​ക്കാം. ഇ​നി ര​ണ്ടും സി​റ്റി ജ​യി​ച്ചാ​ൽ മാ​ർ​ച്ച്​ 21വ​രെ കാ​ത്തി​രി​പ്പ്​ തു​ട​രും. ര​ണ്ടു ടീ​മു​ക​ൾ ത​മ്മി​ൽ പോ​യ​ൻ​റ്​ അ​ക​ലം 25 ആ​ണ്. ലി​വ​ർ​പൂ​ളി​ന്​ ഒ​മ്പ​തും സി​റ്റി​ക്ക്​ 10ഉം ​മ​ത്സ​ര​ങ്ങ​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്. 

ഓ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ ആ​വേ​ശം മൈ​താ​നം നി​റ​ഞ്ഞ ഡെ​ർ​ബി​യി​ൽ ആ​ൻ​റ​ണി മാ​ർ​ഷ്യ​ലും സ്​​കോ​ട്ട്​ മ​ക്​​ടോ​മി​ന​യും നേ​ടി​യ ഗോ​ളു​ക​ളാ​ണ്​ യു​നൈ​റ്റ​ഡി​ന്​ ജ​യം സ​മ്മാ​നി​ച്ച​ത്. 

Loading...
COMMENTS