Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ൽ​ക്ക​ത്ത​യി​ൽ...

കൊ​ൽ​ക്ക​ത്ത​യി​ൽ പുതുരാജാക്കന്മാരായി പിയർലസ്​

text_fields
bookmark_border
കൊ​ൽ​ക്ക​ത്ത​യി​ൽ പുതുരാജാക്കന്മാരായി പിയർലസ്​
cancel
കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഫു​ട്​​ബാ​ൾ ലീ​ഗി​ൽ 60 വ​ർ​ഷ​ത്തി​നു ശേ​ഷം പു​തി​യ രാ​ജാ​വി​നെ വാ​ഴി​ക്കു​ക​യാ​ണ്​. കൊ​ൽ​ക്ക​ത്ത ഫു​ട്​​ബാ​ൾ ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കൊ​ൽ​ക്ക​ത്ത ക​സ്​​റ്റം​സി​നെ​തി​രെ ഈ​സ്​​റ്റ്​ ബം​ഗാ​ൾ ക​ള​ത്തി​ലി​റ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ പി​യ​ർ​ല​സ്​ എ​സ്.​സി ജേ​താ​ക്ക​ളാ​കു​മെ​ങ്കി​ലും ഒ​ക്​​ടോ​ബ​ർ 14ന്​ ​ശേ​ഷം മാ​ത്ര​മേ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ.

ഈ​സ്​​റ്റ്​ ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ, മു​ഹ​മ്മ​ദ​ൻ​സ്​ എ​ന്നീ ടീ​മു​ക​ൾ​ക്ക്​ പു​റ​മെ, ഒ​രു ടീം ​ജേ​താ​ക്ക​ളാ​കാ​ൻ പോ​കു​ന്ന​ത്​ ​ 60 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​ണ്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 23പോ​യ​ൻ​റു​മാ​യാ​ണ്​ ക്ല​ബ്​ ഒ​ന്നാ​മ​നാ​യ​ത്. ജേ​താ​ക്ക​ളാ​കാ​ൻ കൊ​ൽ​ക്ക​ത്ത ക​സ്​​റ്റം​സി​നെ​തി​രെ ഏ​ഴ്​ ഗോ​ൾ മാ​ർ​ജി​നി​ൽ ജ​യം വേ​ണ്ടി​യി​രു​ന്ന മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ (20 പോ​യ​ൻ​റ്) മ​ത്സ​രം ഒ​ക്​​ടോ​ബ​ർ 21ലേ​ക്ക്​ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന്​ ഐ.​എ.​എ​ഫി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, മ​ത്സ​രം കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ന​ട​ത്താ​ൻ അ​ധി​കൃ​ർ തീ​രു​മാ​നി​ച്ച​തോ​ടെ ക​സ്​​റ്റം​സി​ന്​ വാ​ക്കോ​വ​ർ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വാ​ക്കോ​വ​ർ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഒ​ക്​​ടോ​ബ​ർ 14ന്​ ​ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ എ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peerless SCCalcutta Football League
News Summary - Peerless SC Become 1st Team in 61 Years to win Calcutta Football League
Next Story