Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​ൾ​വേ​ട്ട...

ഗോ​ൾ​വേ​ട്ട തു​ട​ർ​ന്ന് ഡി​ബാ​ല ; യു​വ​ൻ​റ​സി​ന്​ സൂ​പ്പ​ർ ജ​യം

text_fields
bookmark_border
ഗോ​ൾ​വേ​ട്ട തു​ട​ർ​ന്ന് ഡി​ബാ​ല ; യു​വ​ൻ​റ​സി​ന്​ സൂ​പ്പ​ർ ജ​യം
cancel
റോം: ​സ​സൂ​ളോ​ക്കെ​തി​രെ ഹാ​ട്രി​ക്​ നേ​ടി തി​ള​ങ്ങി​യ അ​ർ​ജ​ൻ​റീ​ന​ൻ താ​രം  പൗ​ലോ ഡി​ബാ​ല ഗോ​ൾ​വേ​ട്ട തു​ട​ർ​ന്ന​പ്പോ​ൾ സീ​രി ‘എ’​യി​ൽ യു​വ​ൻ​റ​സി​ന്​ വി​ജ​യ​ക്കു​തി​പ്പ്. ര​ണ്ടു സൂ​പ്പ​ർ ഗോ​ളോ​ടെ ഡി​ബാ​ല തി​ള​ങ്ങി​യ ​മ​ത്സ​ര​ത്തി​ൽ, നാ​ലു ഗോ​ളി​നാ​ണ്​​ ഡ​ർ​ബി​യി​ൽ ടൊ​റീ​നോ​യെ യു​വ​ൻ​റ​സ്​ ത​ക​ർ​ത്തു​വി​ട്ട​ത്. 16, 91 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഡി​ബാ​ല​യു​ടെ ഗോ​ളു​ക​ൾ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJuventusPaulo Dybalamalayalam newssports news
News Summary - Paulo Dybala scores again as Juventus win 4-0, Napoli perfect- Sports news
Next Story