Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right100ാം മത്സരത്തിൽ...

100ാം മത്സരത്തിൽ ഡിബാലക്ക്​ ഹാട്രിക്​; യുവൻറസിന് തകർപ്പൻ ജയം

text_fields
bookmark_border
100ാം മത്സരത്തിൽ ഡിബാലക്ക്​ ഹാട്രിക്​; യുവൻറസിന് തകർപ്പൻ ജയം
cancel

 


റോം: യുവൻറസ്​ ജഴ്​സിയിലെ 100ാം മത്സരം പൗലോ ഡിബാലക്ക്​ ഒാർമകളിൽ എന്നുമുണ്ടാകും. അർജൻറീനൻ താരം സൂപ്പർ ഹാട്രിക്കുമായി നിറഞ്ഞുനിന്നപ്പോൾ, സസോളോക്കെതിരെ 3-1​​െൻറ തകർപ്പൻ ജയവുമായി ഇറ്റാലിയൻ ചാമ്പ്യന്മാർ ജൈത്രയാത്ര തുടങ്ങി. കളിയിൽ 63 ശതമാനവും പന്ത്​ കൈവശംവെച്ച യുവൻറസിനായി 16, 49, 63 മിനിറ്റുകളിലായിരുന്നു ഡിബാലയുടെ ഗോളുകൾ. മാറ്റീനോ പൊളിറ്റാനോയാണ്​ (51ാം മിനിറ്റ്​) സസോ​േളായുടെ ആശ്വാസ ഗോൾ നേടിയത്​. ചാമ്പ്യൻസ്​ ലീഗിൽ മൂന്ന്​ ഗോളുകൾക്ക്​ ബാഴ്​സലോണയോട്​ തോറ്റതിനുശേഷമാണ്​ സീരി എയിൽ യുവൻറസി​​െൻറ​ വിജയവഴിയിലേക്കുള്ള തിരിച്ചുവരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJuventusPaulo Dybalamalayalam newssports newshat trick
News Summary - Paulo Dybala hits hat trick for Juventus- Sports news
Next Story