Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദക്ഷിണ​ കൊറിയയെ...

ദക്ഷിണ​ കൊറിയയെ പരിശീലിപ്പിക്കാൻ മു​ൻ പോ​ർ​ചു​ഗ​ൽ പ​രി​ശീ​ല​ക​ൻ

text_fields
bookmark_border
ദക്ഷിണ​ കൊറിയയെ പരിശീലിപ്പിക്കാൻ മു​ൻ പോ​ർ​ചു​ഗ​ൽ പ​രി​ശീ​ല​ക​ൻ
cancel
സോ​ൾ: മു​ൻ പോ​ർ​ചു​ഗ​ൽ പ​രി​ശീ​ല​ക​ൻ പൗ​ളോ ബെ​േ​ൻ​റാ അ​ടു​ത്ത നാ​ലു വ​ർ​ഷം ഏ​ഷ്യ​ൻ ശ​ക്തി​ക​ളാ​യ ദ​ക്ഷി​ണ​ കൊ​റി​യ​യെ പ​രി​ശീ​ലി​പ്പി​ക്കും. ക​ഴി​ഞ്ഞ മാ​സം ക​രാ​ർ അ​വ​സാ​നി​ച്ച ഷി​ൻ താ ​യ​ങ്ങി​​െൻറ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ മു​ൻ ചോ​ർ​ചു​ഗീ​സ്​ മി​ഡ്​​ഫീ​ൽ​ഡ​ർ കൂ​ടി​യാ​യ ബെ​േ​ൻ​റാ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ബെ​േ​ൻ​റാ​യു​ടെ കീ​ഴി​ൽ പ​റ​ങ്കി​ക​ൾ 2012 ​യൂ​റോ ക​പ്പി​​െൻറ സെ​മി​ൈ​ഫ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

സ്​​​പോ​ർ​ട്ടി​ങ്​ ലി​സ്​​ബ​ൻ, ബ്ര​സീ​ലി​യ​ൻ ക്ല​ബു​ക​ളാ​യ ക്രൂ​സെ​യ്​​റോ, ഗ്രീ​സി​ലെ ഒ​ളി​മ്പി​യാ​ക്കോ​സ്​ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ​ ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗ്​ ക്ല​ബാ​യ ചോ​ങ്​​പി​ങ്​ ലി​ഫാ​നു​മാ​യി ക​രാ​റി​ലെ​ത്തി​യെ​ങ്കി​ലും പ്ര​ക​ട​നം മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​സം പു​റ​ത്താ​ക്കി. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ സ്വീ​ഡ​നോ​ടും മെ​ക്​​സി​കോ​യോ​ടും പ​രാ​ജ​യ​പ്പെ​െ​ട്ട​ങ്കി​ലും ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്ന ജ​ർ​മ​നി​ക്ക്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പു​റ​ത്തേ​ക്കു​ള്ള വ​ഴി കാ​ണി​ച്ച്​ അ​വ​ർ ഞെ​ട്ടി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsPaulo Bentosouth Korea coach
News Summary - Paulo Bento named new South Korea coach- Sports news
Next Story