Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീൽ താരം...

ബ്രസീൽ താരം പൗ​ളീ​ന്യോ ബാ​ഴ്​​സ​ലോണയിൽ

text_fields
bookmark_border
ബ്രസീൽ താരം പൗ​ളീ​ന്യോ ബാ​ഴ്​​സ​ലോണയിൽ
cancel
ബാ​ഴ്​​സ​ലോ​ണ: നെ​യ്​​മ​റി​​െൻറ വി​ട​വ്​ നി​ക​ത്താ​ൻ മ​റ്റൊ​രു ബ്ര​സീ​ൽ താ​ര​​ത്തെ ടീ​മി​ലെ​ത്തി​ച്ച്​ ബാ​ഴ്​​സ​ലോ​ണ. ചൈ​നീ​സ്​ ലീ​ഗ്​ ടീ​മാ​യ ഗ്വാ​ങ്​​ഷു എ​വ​ർ​ഗ്രാ​ൻ​ഡെ​ക്കാ​യി ക​ളി​ക്കു​ന്ന പൗ​ളീ​ന്യോ​യെ 40 ദ​ശ​ല​ക്ഷം യൂ​റോ (302 കോ​ടി രൂ​പ)​ക്ക്​ സ്വ​ന്ത​മാ​ക്കി​യ​താ​യി ബാ​ഴ്​​സ അ​റി​യി​ച്ചു. നാ​ലു​വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ 29കാ​ര​നാ​യ ​മു​ന്നേ​റ്റ നി​ര​ക്കാ​ര​നെ ബാ​ഴ്​​സ ടീ​മി​ലെ​ത്തി​ക്കു​ന്ന​ത്. ലോ​ക​റെ​ക്കോ​ഡ്​ തു​ക​ക്ക്​ നെ​യ്​​മ​ർ പി.​എ​സ്.​ജി​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യ ശേ​ഷം ബാ​ഴ്​​സ​യു​ടെ ആ​ദ്യ ക​രാ​റാ​ണ്​ പൗ​ളീ​ന്യോ​യു​ടേ​ത്. സീ​സ​ണി​ൽ സ്​​പാ​നി​ഷ്​ ക്ല​ബി​​െൻറ നാ​ലാ​മ​ത്തെ​യും. മു​ൻ ബ്ര​സീ​ൽ കോ​ച്ച്​ ലൂ​യി ഫി​ലി​പ്​ സ്​​കൊ​ളാ​രി​യാ​ണ്​ പൗ​ളീ​ന്യോ​യെ ചൈ​നീ​സ്​ സൂ​പ്പ​ർ​ലീ​ഗ്​ ടീ​മി​ലെ​ത്തി​ച്ച​ത്. 2015ൽ ​ടോ​ട്ട​ൻ​ഹാ​മി​ൽ നി​ന്നാ​ണ്​ കൂ​ടു​മാ​റ്റം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballPaulinhomalayalam newssports newsFC Barcelona
News Summary - Paulinho move to Barcelona- Sports news
Next Story