Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗളീന്യോ ഡയസ് ഡൽഹി ഡൈനാമോസിൽ
text_fieldsbookmark_border
ന്യൂഡൽഹി: ബ്രസീലിയൻ മിഡ്ഫീൽഡർ പൗളീന്യോ ഡയസ് െഎ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിൽ. ബ്രസീലിയൻ ക്ലബ് അത്ലറ്റികോ പാരനൈസിെൻറ താരമായിരുന്ന പൗളീേന്യാ, കഴിഞ്ഞ രണ്ടു സീസണിൽ ബാഹിയ, ജോയിൻവിയ്യ ടീമുകൾക്കായി വായ്പ അടിസ്ഥാനത്തിൽ കളിച്ചുവരുകയായിരുന്നു.
Next Story
