Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചുവപ്പ്​ കാർഡ്​​:...

ചുവപ്പ്​ കാർഡ്​​: പൊഗ്​ബക്ക്​ മാഞ്ചസ്​റ്റർ ​ഡർബി നഷ്​ടമാവും

text_fields
bookmark_border
ചുവപ്പ്​ കാർഡ്​​: പൊഗ്​ബക്ക്​ മാഞ്ചസ്​റ്റർ ​ഡർബി നഷ്​ടമാവും
cancel

ലണ്ടൻ: ആഴ്​സനലിനെതിരായ മത്സരത്തിനിടെ ചുവപ്പു കാർഡ്​ കണ്ട്​ പുറത്തുപോയതോടെ ​ഫ്രഞ്ച്​ മിഡ്​ഫീൽഡർ പോൾ​ പൊഗ്​ബക്ക്​ മാഞ്ചസ്​റ്റർ ഡർബി നഷ്​ടമാവും. ഇൗ മാസം പത്തിനാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ നിർണായക അങ്കമായ മാഞ്ചസ്​റ്റർ ടീമുകളുടെ പോരാട്ടം. നേരിട്ടുള്ള ചുവപ്പ്​ കാർഡായതിനാൽ​ മൂന്ന്​ മത്സരത്തിൽ പൊഗ്​ബക്ക്​ വിലക്കുണ്ട്​​. ഇതോടെ, സിറ്റിക്കെതിരായ മത്സരം കൂടാതെ ബേൺമൗത്ത്​, വെസ്​റ്റ്​ ​േബ്രാംവിച്ച്​ എന്നിവർക്കെതിരെയും പൊഗ്​ബക്ക്​ കളത്തിലിറങ്ങാനാവില്ല. മധ്യനിരയിൽ പൊഗ്​ബയുടെ അഭാവം യുനൈറ്റഡിനെ സാരമായി ബാധിക്കും. ആഴ്​സനലിനെ 3-1ന്​ തോൽപിച്ച മത്സരത്തിൽ രണ്ടു ഗോളുകൾക്ക്​ വഴിയൊരുക്കിയത്​ പൊഗ്​ബയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballPaul PogbaRed Cardmalayalam newssports news
News Summary - paul pogba -Sports news
Next Story