Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊ​ണാ​ൾ​ഡീ​​ന്യോ​...

റൊ​ണാ​ൾ​ഡീ​​ന്യോ​ പാ​ക്​  സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി

text_fields
bookmark_border
റൊ​ണാ​ൾ​ഡീ​​ന്യോ​ പാ​ക്​  സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി
cancel
camera_alt??????????????? ?????????? ???????? ????? ??????

ഇ​സ്​​ലാ​മാ​ബാ​ദ്​: ബ്ര​സീ​ൽ ഇ​തി​ഹാ​സം റൊ​ണാ​ഡീ​ന്യോ​യും മു​ൻ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ താ​രം റ​യാ​ൻ ഗി​ഗ്​​സും പാ​ക്​ ഫു​ട്​​ബാ​ൾ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി. പാ​കി​സ്​​താ​നി​ൽ ഫു​ട്​​ബാ​ൾ പ്ര​മോ​ക്കാ​യി ഒ​രു ച​ട​ങ്ങി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.  പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ആ​സ്വാ​ദ​ക​രു​ടെ നാ​ടാ​ണെ​ന്നാ​ണ്​ വി​ചാ​രി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ, ഫു​ട്​​ബാ​ളി​ന്​ എ​റെ പ്ര​ചാ​ര​മു​ള്ള നാ​ടാ​ണ്​ പാ​കി​സ്​​താ​നെ​ന്നും റൊ​ണാ​ൾ​ഡീ​ന്യോ പ​റ​ഞ്ഞു. ഗി​ഗ്​​സും സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamfootballRonaldinhomalayalam newssports newsRyan Giggs
News Summary - Pakistan passionate about football as well: Ronaldinho, Ryan Giggs sports news, malayalam news, madhyamam
Next Story