Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഓസ്കറിന് ചൈനയില്‍...

ഓസ്കറിന് ചൈനയില്‍ രാജകീയ വരവേല്‍പ്

text_fields
bookmark_border
ഓസ്കറിന് ചൈനയില്‍ രാജകീയ വരവേല്‍പ്
cancel
ബെയ്ജിങ്: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെല്‍സിയില്‍നിന്ന് റെക്കോഡ് തുകക്ക് ചൈനീസ് ക്ളബിലേക്ക് കൂടുമാറിയ ഓസ്കറിന് രാജകീയ വരവേല്‍പ്. ഷാങ്ഹായ് എസ്.ഐ.പി.ജി ക്ളബിലേക്ക് മാറിയ ബ്രസീല്‍താരത്തിന് ക്ളബ് അധികൃതരും ആരാധകരും വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ് നല്‍കി. 60 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് താരത്തിന്‍െറ ട്രാന്‍സ്ഫര്‍ തുക. മുന്‍ ചെല്‍സി മാനേജര്‍ ആന്ദ്രേ വിയ്യാസ് ബോസിന് കീഴിലായിരിക്കും ഷാങ്ഹായില്‍ താരം കളത്തിലിറങ്ങുന്നത്. പുതിയ ചെല്‍സി കോച്ച് അന്‍േറാണിയോ കോന്‍െറയുടെ കീഴില്‍ 11 മത്സരത്തിനിറങ്ങിയ ബ്രസീല്‍ താരം ജനുവരി ട്രാന്‍സ്ഫറിലാണ് ചൈനീസ് ലീഗിലേക്ക് മാറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oscar
News Summary - Oscar arrives in China
Next Story