Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​ന്നും വേ​ണ്ട;...

ഒ​ന്നും വേ​ണ്ട; ബോ​ൾ​ട്ടി​ന്​ ക​റു​ത്ത കാ​ർ മാ​ത്രം മ​തി

text_fields
bookmark_border
ഒ​ന്നും വേ​ണ്ട; ബോ​ൾ​ട്ടി​ന്​ ക​റു​ത്ത കാ​ർ മാ​ത്രം മ​തി
cancel
സി​ഡ്​​നി: സ്​​പ്രി​ൻ​റ്​ ട്രാ​ക്ക്​ വി​ട്ട്​ ഫു​ട്​​ബാ​ളി​ൽ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​മൈ​ക്ക​ൻ ഇ​തി​ഹാ​സ ഒാ​ട്ട​ക്കാ​ര​ൻ ഉ​സൈ​ൻ ബോ​ൾ​ട്ട്​​ ത​​െൻറ ക്ല​ബാ​യ ആ​സ്​​ട്രേ​ലി​യ​യി​ലെ സെ​ൻ​ട്ര​ൽ കോ​സ്​​റ്റ്​ മ​റി​നു മു​ന്നി​ൽ​വെ​ച്ച​ത്​ ഒ​രു ആ​വ​ശ്യം മാ​ത്രം.

സ്വ​കാ​ര്യ ​അം​ഗ​ര​ക്ഷ​ക​രോ, ഉ​ഴി​ച്ചി​ല്‍ക്കാ​രെ​യോ, ഡ്രൈ​വ​റേ​യോ, ഫ്രാ​ൻ​സി​ൽ​നി​ന്ന്​ വ​രു​ത്തു​ന്ന ശീ​ത​ള​പാ​നീ​യ​മോ ഒ​ന്നു​മ​ല്ല അ​ത്. ഉ​പ​യോ​ഗി​ക്കു​ന്ന കാ​റി​​െൻറ നി​റം ക​റു​പ്പാ​യി​രി​ക്ക​ണം എ​ന്ന്​ മാ​ത്രം. ​

സ്​​പോ​ൺ​സ​ർ​ഷി​പ്പി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഹ്യു​ണ്ടാ​യി ക​മ്പ​നി ക്ല​ബി​നാ​യി അ​നു​വ​ദി​ച്ച കാ​റു​ക​ളി​ൽ ഒ​ന്ന്​ ബോ​ൾ​ട്ടി​ന്​ വി​ട്ടു​കൊ​ടു​ത്തു. സ്​​പ്രി​ൻ​റ്​ ഇ​തി​ഹാ​സ​മെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ മ​റ്റ്​ പ​രി​ഗ​ണ​ന​ക​ളൊ​ന്നും ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും മ​റീ​നേ​ഴ്​​സി​​െൻറ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വാ​യ ഷോ​ൺ മി​ൽ​ക്കാ​മ്പ്​ ഡെ​യ്​​ലി ടെ​ല​ഗ്രാ​ഫി​നോ​ട്​ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballusain boltmalayalam newssports news
News Summary - No top of the range car for Usain Bolt, says his new club
Next Story