Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ മോഹം നടക്കില്ല,...

ആ മോഹം നടക്കില്ല, ജെറാഡിനെ ടീമിലെടുക്കാനാകില്ല –ലിവർപൂൾ

text_fields
bookmark_border
ആ മോഹം നടക്കില്ല, ജെറാഡിനെ ടീമിലെടുക്കാനാകില്ല –ലിവർപൂൾ
cancel

ല​ണ്ട​ൻ: ഒ​രു പ്രീ​മി​യ​ർ ലീ​ഗ്​ മെ​ഡ​ൽ. ക​ളി​ച്ചി​രു​ന്ന കാ​ലം മു​ഴു​വ​ൻ ജെ​റാ​​ഡി​​െൻറ​യും ആ​രാ​ധ​ക​രു​ട െ​യും മോ​ഹ​മാ​യി​രു​ന്നു അ​ത്. ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ലി​വ​ർ​പൂ​ൾ പ​ല​ത​വ​ണ തെ​ന്നി​വീ​ണ​േ​പ്പാ​ഴെ​ല്ലാം ജെ​റാ​ഡി​​െൻറ മോ​ഹ​മാ​ണ്​ ഇ​ല്ലാ​താ​യ​ത്. പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം എ​ന്ന മോ​ഹം ബാ​ക്കി​െ​വ​ച്ചാ​ണ്​ മൂ​ന്നു​വ​ർ​ഷം മു​മ്പ്​ ബൂ​ട്ട​ഴി​ച്ച​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ 30 വ​ർ​ഷ​ത്തി​ന​ു​ശേ​ഷം കി​രീ​ട നേ​ട്ട​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ്​ ലി​വ​ർ​പൂ​ൾ. കി​രീ​ടം ഉ​റ​പ്പാ​യ​തോ​ടെ ജെ​റാഡി​നെ ടീ​മി​ലെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​രാ​ധ​ക​ർ രം​ഗ​ത്തു​ണ്ട്. കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജെ​റാ​ർ​ഡി​നെ ടീ​മി​ലെ​ടു​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ മെ​ഡ​ൽ സ​മ്മാ​നി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ക്ല​ബ്​ സി.​ഇ.​ഒ പീ​റ്റ​ർ മൂ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ടീ​മി​ലു​ള്ള ആ​രെ​യും ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും മ​റ്റൊ​രു ക്ല​ബാ​യ റേ​ഞ്ചേ​ഴ്​​സി​​െൻറ പ​രി​ശീ​ല​ക​നാ​ണ്​ ജെ​റാ​ർ​ഡെ​ന്നും പീ​റ്റ​ർ മൂ​ർ പ​റ​ഞ്ഞു. ജെ​റാ​ർ​ഡി​നെ ഏ​റെ സ്​​നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ലു​ള്ള ഒ​രു ക​ളി​ക്കാ​ര​ന്​ മെ​ഡ​ൽ നി​ഷേ​ധി​ക്കു​ന്ന​ത്​ അ​നീ​തി​യാ​ണെ​ന്നും അ​തി​നാ​ൽ അ​ഞ്ച​ു​ ദി​വ​സ​ത്തി​നാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ സ്​​കോ​ട്ടി​ഷ്​ ക്ല​ബ്​ റേ​ഞ്ചേ​ഴ​്​​സി​​െൻറ പ​രി​ശീ​ല​ക​നാ​ണ്​ 39കാ​ര​നാ​യ ജെ​റാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolSteven Gerrardsports news
News Summary - no seat for gerad in liverpool
Next Story