Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകലിനിച്ച്​...

കലിനിച്ച്​ അത്​ലറ്റികോ മഡ്രിഡിൽ

text_fields
bookmark_border
Nikola-Kalinic
cancel

മ​ഡ്രി​ഡ്​: ലോ​ക​ക​പ്പി​ൽ ക്രൊ​യേ​ഷ്യ​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ കോ​ച്ച്​ സ്ലാ​റ്റ്​​കോ ഡാ​ലി​ച്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ച നി​കോ​ള ക​ലി​നി​ച്ചി​നെ ലാ​ലി​ഗ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ടീ​മി​ലെ​ത്തി​ച്ചു. മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ താ​രം ഡീ​ഗോ സി​മി​യോ​ണി​യു​ടെ പാ​ള​യ​ത്തി​ലെ​ത്തി​യ​ത്.

ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ എ.​സി മി​ലാ​നു​വേ​ണ്ടി പ​ന്തു​ത​ട്ടി​യി​രു​ന്ന താ​ര​ത്തെ 15 ദ​ശ​ല​ക്ഷം യൂ​റോ (119 കോ​ടി രൂ​പ) മു​ട​ക്കി​യാ​ണ്​ അ​ത്​​ല​റ്റി​കോ ടീ​മി​ലെ​ത്തി​ച്ച​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ac milanatletico madridmalayalam newssports newsNikola-Kalinic
News Summary - Nikola-Kalinic joined in Atletico Madrid-sports news
Next Story