Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറ്റി പ്രതിരോധ ഭടൻ ഒാട്ടമെൻഡി കരാർ പുതുക്കി
text_fieldsbookmark_border
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ വിശ്വസ്തനായ പ്രതിരോധ ഭടൻ നികോളസ് ഒാട്ടമെൻഡി 2022 വരെ ക്ലബിൽ തുടർന്നേക്കും. താരവുമായുള്ള കരാർ നാലുവർഷത്തേക്കു കൂടെ പുതുക്കിയതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. സിറ്റിക്കായി അർജൻറീന താരം ഇതുവരെയും 118 മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.
Next Story
