Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎം​ബാ​പ്പെ​യെ...

എം​ബാ​പ്പെ​യെ പിന്നിലാക്കി; കാ​െൻറ ഫ്ര​ഞ്ച്​ ഫു​ട്​​ബാ​ള​ർ ഒാ​ഫ്​ ദി ​ഇ​യ​ർ

text_fields
bookmark_border
എം​ബാ​പ്പെ​യെ പിന്നിലാക്കി; കാ​െൻറ ഫ്ര​ഞ്ച്​ ഫു​ട്​​ബാ​ള​ർ ഒാ​ഫ്​ ദി ​ഇ​യ​ർ
cancel

പാ​രി​സ്​: ​ഫ്ര​ഞ്ച്​ ഫു​ട്​​ബാ​ള​ർ ഒാ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​രം ചെ​ൽ​സി​യു​ടെ എ​ൻ​േ​ഗാ​ളോ കാ​​െൻറ​ക്ക്. പി.​എ​സ്.​ജി​യു​ടെ സൂ​പ്പ​ർ സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ കി​ലി​യ​ൻ എം​ബാ​പ്പെ​യെ അ​ഞ്ചു വോ​ട്ടു​ക​ൾ​ക്ക്​ പി​ന്നി​ലാ​ക്കി​യാ​ണ്​ കാ​​െൻറ ഫ്ര​ഞ്ച്​ പു​ര​സ്​​കാ​രം നേ​ടി​യ​ത്. റ​യ​ൽ മ​ഡ്രി​ഡി​​െൻറ ക​രീം ബെ​ൻ​സേ​മ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. 2016ലെ ​പു​ര​സ്​​കാ​ര ജേ​താ​വ്​ അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​ൻ, യു​വേ​ഫ പ്ര​സി​ഡ​ൻ​റ്​ മി​ഷേ​ൽ പ്ലാ​റ്റി​നി എ​ന്നി​വ​രും വോ​ട്ടി​ൽ പ​െ​ങ്ക​ടു​ത്തു.

2015ൽ ​ലെ​സ്​​റ്റ​ർ സി​റ്റി​യെ​യും 2016ൽ ​ചെ​ൽ​സി​യെ​യും കി​രീ​ടം ചൂ​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​രം പി.​എ​ഫ്.​എ പ്ല​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ, എ​ഫ്.​ഡ​ബ്ല്യു.​എ ഫു​ട്​​ബാ​ള​ർ ഒാ​ഫ്​ ദി ​ഇ​യ​ർ എ​ന്നീ പു​ര​സ്​​കാ​ര​ങ്ങ​ളും നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballN'Golo Kantemalayalam newssports newsMbappeFrench Footballer Of The Year
News Summary - N'Golo Kante French Footballer Of The Year -Sports news
Next Story