Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരാധക​െൻറ മുഖത്തടിച്ച ...

ആരാധക​െൻറ മുഖത്തടിച്ച നെയ്​മറിന്​​ മൂന്നു കളികളിൽ വിലക്ക്

text_fields
bookmark_border
neymar-25
cancel
പാ​രി​സ്​: ക​ഴി​ഞ്ഞ മാ​സം ഫ്ര​ഞ്ച്​ ക​പ്പ്​ ഫൈ​ന​ലി​നി​ടെ ആ​രാ​ധ​ക​​െൻറ മു​ഖ​ത്ത​ടി​ച്ച പി.​എ​സ്.​ജി സൂ​പ്പ​ ർ താ​രം നെ​യ്​​മ​ർ​ക്ക്​ മൂ​ന്നു ക​ളി​ക​ളി​ൽ വി​ല​ക്ക്. റെ​നെ​യോ​ട്​ തോ​റ്റ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു എ ​തി​ർ​ടീ​മി​​െൻറ ആ​രാ​ധ​ക​നു​നേ​രെ ബ്ര​സീ​ൽ താ​ര​ത്തി​​െൻറ കൈ​പ്ര​യോ​ഗം.

ര​ണ്ടു ഗോ​ളി​ന്​ പി​ന്നി​ ട്ടു​നി​ന്ന റെ​നെ ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്ന്​ ഒ​പ്പം പി​ടി​ക്കു​ക​യും ഷൂ​ട്ടൗ​ട്ടി​ൽ ഫ്ര​ഞ്ച്​ ജേ​താ​ക്ക​ളെ കീ​ഴ​ട​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ്​ നെ​യ്​​മ​റെ കു​രു​ക്കി​ലാ​ക്കി​യ സം​ഭ​വം. തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ്​ വി​ല​ക്ക്​ വി​ല​ക്ക്​ പ്ര​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. ശ​നി​യാ​ഴ്​​ച ലീ​ഗ്​ വ​ണ്ണി​ൽ ഏ​​യ്​​​ഞ്ചേ​ഴ്​​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​നാ​വും.

അ​തി​നി​ടെ, യു​വേ​ഫ നേ​ര​േ​ത്ത ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ പ്ര​ഖ്യാ​പി​ച്ച മൂ​ന്നു ക​ളി​ക​ളി​ലെ വി​ല​ക്കി​നെ​തി​രെ നെ​യ്​​മ​ർ അ​പ്പീ​ൽ ന​ൽ​കി. മാ​ർ​ച്ചി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​ൈ​ന​റ്റ​ഡു​മാ​യി പി.​എ​സ്.​ജി​യു​ടെ ക​ളി​ക്കി​ടെ റ​ഫ​റി​യു​മാ​യി ക​ല​ഹി​ച്ച​തി​നാ​യി​രു​ന്നു ആ​ദ്യ​ത്തെ ശി​ക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedneymar
News Summary - Neymar Suspended 3 Games
Next Story