Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രീകിക്ക് ഗോളുമായി നെയ്മർ; പി.എസ്.ജിക്ക് ജയം
text_fieldsbookmark_border
പാരിസ്: സൂപ്പർ താരം നെയ്മർ ഫ്രീകിക്ക് ഗോളുമായി നിറഞ്ഞുനിന്ന മത്സരത്തിൽ ലീഗ് വൺ വമ്പന്മാർക്ക് ഉശിരൻ ജയം. ലില്ലെയെ അവരുടെ തട്ടകത്തിൽ 3-0ത്തിനാണ് പി.എസ്.ജി തോൽപിച്ചത്. വിങ്ങർ യൂരി ബെർച്ചീച്ചെയിലൂടെ 45ാം മിനിറ്റിൽ തന്നെ പി.എസ്.ജി മുന്നിലെത്തി.
നെയ്മറാണ് ഗോളിലേക്കുള്ള അവസരമൊരുക്കുന്നത്. പിന്നീട് 77ാം മിനിറ്റിൽ നെയ്മർ തന്നെ ഫ്രീകിക്കിലൂടെ വലകുലുക്കി. ബോക്സിനു തൊട്ടുമുന്നിൽ നിന്നുള്ള അവസരം ബുള്ളറ്റ് വേഗത്തിൽ നെയ്മർ ഗോളാക്കുകയായിരുന്നു. കിക്കിെൻറ ദിശയിേലക്കു തന്നെ ഗോളി ചാടിനോക്കിയെങ്കിലും നെയ്മറിെൻറ വേഗത്തെ മറികടക്കാൻ അതുമതിയായില്ല.
87ാം മിനിറ്റിൽ ക്ലാസിക് ഫിനിഷിലൂടെ അർജൻറീനക്കാരൻ ലോ സെൽസോയും വലകുലുക്കിയതോടെ, പാരിസ് രാജാക്കന്മാർ ജയം ഉറപ്പിച്ചു. 62 േപായൻറുമായി പി.എസ്.ജി പട്ടികയിൽ ഒന്നാമതാണ്. നിലവിലെ ചാമ്പ്യന്മാരായ മോണകോ നാലാമതാണ്.

Boom!
— Goal (@goal) February 3, 2018
Neymar has now scored 350 goals in his professional career to date after netting a stunning free-kick for PSG against Lille. pic.twitter.com/JmS58vjaEm
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story