Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരക്ഷകനായി വീണ്ടും...

രക്ഷകനായി വീണ്ടും നെയ്​മർ; പി.എസ്​.ജിക്ക്​ ജയം

text_fields
bookmark_border
രക്ഷകനായി വീണ്ടും നെയ്​മർ; പി.എസ്​.ജിക്ക്​ ജയം
cancel
പാരിസ്​: മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വലകുലുക്കി സൂപ്പർ താരം നെയ്​മർ വീണ്ടും പി.എസ്​.ജിയുടെ രക ്ഷക്കെത്തി. ഫ്രഞ്ച്​ ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ഒളിമ്പിക്​ ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ പി. എസ്​.ജി കീഴടക്കിയത്​. 87ാം മിനിറ്റിലായിരുന്നു ഗോൾ. കഴിഞ്ഞ മത്സരത്തിൽ സ്​ട്രാസ്​ബർഗി​െനതി​െരയും നെയ്​മറാണ്​ പി.എസ്​.ജിയെ ജയിപ്പിച്ചത്​.

ബാഴ്​സലോണയിലേക്ക്​ തിരിച്ചു​പോകാനൊരുങ്ങി പി.എസ്​.ജി ആരാധകരുടെ അതൃപ്​തി സമ്പാദിച്ച നെയ്​മർ മിന്നുന്ന പ്രകടനത്തോടെയാണ്​ തിരിച്ചുവരുന്നത്​​. ആറു മത്സരത്തിൽ 15 പോയൻറുള്ള പി.എസ്​.ജി മൂന്ന്​ പോയൻറ്​ ലീഡോടെ ലീഗിൽ ഒന്നാം സ്​ഥാനത്ത്​ തുടരുന്നു. എട്ടു​ പോയൻറ്​ മാത്രമുള്ള ലിയോൺ ഒമ്പതാം സ്​ഥാനത്താണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgneymar
News Summary - neymar psg
Next Story