Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെ​യ്​​മ​റി​ന്​...

നെ​യ്​​മ​റി​ന്​ പ​രി​ക്ക്​; പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല

text_fields
bookmark_border
neymar-sports news
cancel
റി​യോ ​െഡ ​ജെ​നീ​റോ: കോ​പ്പ ​അ​മേ​രി​ക്ക പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന ബ്ര​സീ​ലി​ന്​ തി​രി​ച്ച​ടി​യാ ​യി സൂ​പ്പ​ർ താ​രം നെ​യ്​​മ​റി​​​െൻറ പ​രി​ക്ക്. കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ താ​രം ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. ഫി​സി​യോെ​ത​റ​പ്പി​ക്ക്​ വി​ധേ​യ​നാ​ക്കി​യ പി.​എ​സ്.​ജി താ​ര​ത്തി​ന്​ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ടീം ​അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ചൊ​വ്വാ​ഴ്​​ച പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ക്കേ​റ്റ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymer
News Summary - neymar jr
Next Story