Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ര​സീ​ൽ...

ബ്ര​സീ​ൽ കു​പ്പാ​യ​ത്തി​ൽ നെ​യ്​​മ​ർ

text_fields
bookmark_border
neymar-060919.jpg
cancel

മി​യാ​മി: ​പ​രി​ക്ക്​ കാ​ര​ണം കോ​പ അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​പോ​രാ​ട്ട​ങ്ങ​ൾ ന​ഷ്​​ട​മാ​യ നെ​യ്​ ​മ​റി​ന്​ ദേ​ശീ​യ ടീ​മി​ൽ തി​രി​ച്ചു​വ​ര​വ്. ശനിയാഴ്ച ​മി​യാ​മി​യി​ൽ കൊ​ളം​ബി​യ​ക്കെ​തി​രാ​യ സൗ​ഹൃ​ദ മ​ത് സ​ര​ത്തി​ൽ നെ​യ്​​മ​ർ ക​ളി​ക്കു​മെ​ന്ന്​ ബ്ര​സീ​ൽ കോ​ച്ച്​ ടി​റ്റെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ൈ​ല​യി​ൽ ഖ​ത്ത​റി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ ഏ​റ്റ പ​രി​ക്കാ​ണ്​ നെ​യ്​​മ​റി​​െൻറ കോ​പ സ്വ​പ്​​ന​ങ്ങ​ൾ ത​ച്ചു​ട​ച്ച​ത്. ഇ​തോ​ടെ, സ്വ​ന്തം നാ​ട്ടി​ലെ കോ​പ​യി​ൽ നെ​യ്​​മ​റി​ല്ലാ​തെ ബ്ര​സീ​ൽ ക​ള​ത്തി​ലി​റ​ങ്ങി കി​രീ​ട​മ​ണി​ഞ്ഞു.

ക്ല​ബ്​ കൂ​ടു​മാ​റ്റം സം​ബ​ന്ധി​ച്ച നി​രാ​ശ​ക​ൾ​ക്കി​ടെ​യാ​ണ്​ ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ്. ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത താ​ര​ത്തി​ന്​ ക​ളി​ക്കാ​നാ​വു​മെ​ന്ന്​ കോ​ച്ച്​ വ്യ​ക്ത​മാ​ക്കി. 19കാ​ര​ൻ വി​നീ​ഷ്യ​സ്​ ജൂ​നി​യ​റി​​െൻറ സീ​നി​യ​ർ ടീം ​അ​ര​ങ്ങേ​റ്റ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neymarmalayalam newssports news
News Summary - neymar come back to brazil team -sports news
Next Story