Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോ​റ്റു...

തോ​റ്റു തോ​റ്റ്​ ഗോ​കു​ലം; നെ​രോ​ക്ക എ​ഫ്.​സി ഒന്നാമത്

text_fields
bookmark_border
തോ​റ്റു തോ​റ്റ്​ ഗോ​കു​ലം; നെ​രോ​ക്ക എ​ഫ്.​സി ഒന്നാമത്
cancel
ഇം​ഫാ​ൽ: വി​ജ​യ​വ​ഴി​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​രു​ന്ന ഗോ​കു​ല​ത്തി​ന്​ വീ​ണ്ടും തോ​ൽ​വി. നെ​രോ​ക്ക എ​ഫ്.​സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഇ​തോ​ടെ സീ​സ​ണി​ൽ കേ​ര​ള ക്ല​ബി​ന്​ എ​ട്ടു തോ​ൽ​വി​യാ​യി. നി​ർ​ണാ​യ​ക വി​ജ​യ​ത്തോ​ടെ, മി​ന​ർ​വ പ​ഞ്ചാ​ബി​നെ മ​റി​ക​ട​ന്ന്​ നെ​രോ​ക്ക പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​െ​ത​ത്തി. അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യെ​യും ഷി​ല്ലോ​ങ്ങി​നെ​യും ഗോ​കു​ലം തോ​ൽ​പി​ച്ചി​രു​ന്നു.

മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ്​ എ​വേ മ​ത്സ​ര​ത്തി​ന്​ ഗോ​കു​ലം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. അ​ർ​ജു​ൻ ജ​യ​രാ​ജ്, ഹ​​െൻറി കി​സേ​ക്ക, ബ​ൽ​വീ​ന്ദ​ർ സി​ങ് എ​ന്നി​വ​രെ കോ​ച്ച്​ ബി​നോ ജോ​ർ​ജ്​ ആ​ദ്യ ഇ​ല​വ​നി​ൽ ത​ന്നെ​യി​റ​ക്കി. ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ളെ മ​ന​സ്സി​ലാ​ക്കി പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി സൂ​ക്ഷി​ച്ചു​ക​ളി​ച്ച കേ​ര​ള സം​ഘം നെ​രോ​​​ക്ക​ൻ മു​ന്നേ​റ്റ​ത്തെ ത​ടു​ത്തു. എ​ന്നാ​ൽ, 43ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധം പാ​ളി. നീ​ഡോ ടെ​ർ​ക്കോ​വി​ച്ച്​ ഒ​രു​ക്കി​ക്കൊ​ടു​ത്ത പാ​സി​ൽ ലൈ​ബീ​രി​യ​ൻ താ​രം കെ​ല്ലോ​ൺ കി​യാ​റ്റാ​ബ ഗോ​കു​ല​ത്തി​​​െൻറ വ​ല​കു​ലു​ക്കി.തി​രി​ച്ച​ടി​ക്കാ​നു​ള്ള ഗോ​കു​ല​ത്തി​​​െൻറ ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ളി​യ​​​പ്പോ​ൾ ഒ​റ്റ​ഗോ​ളി​ൽ കേ​ര​ള സം​ഘം തോ​ൽ​ക്കു​ക​യും ചെ​യ്​​തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballNeroca FCmalayalam newssports newsGokulam Kerala FC
News Summary - NEROCA FC to win vs Gokulam Kerala FC -Sports news
Next Story