Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഷി​​ല്ലോ​ങ്​​...

ഷി​​ല്ലോ​ങ്​​ ല​ജോ​ങ്ങിനോട് തോറ്റു; ​ഒ​ടു​വി​ൽ അ​ടി​തെ​റ്റി നെ​രോ​ക്ക

text_fields
bookmark_border
ഷി​​ല്ലോ​ങ്​​ ല​ജോ​ങ്ങിനോട് തോറ്റു; ​ഒ​ടു​വി​ൽ അ​ടി​തെ​റ്റി നെ​രോ​ക്ക
cancel
ഇം​ഫാ​ൽ: ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച നെ​രോ​ക്ക​ക്ക്​ ഒ​ടു​വി​ൽ അ​ടി​തെ​റ്റി. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​നം ല​ക്ഷ്യ​മി​ട്ട്​ സ്വ​ന്തം ത​ട്ട​ക​ത്തി​ലി​റ​ങ്ങി​യ നെ​രോ​ക്ക​യെ ഷി​​ല്ലോ​ങ്​​ ല​ജോ​ങ്ങാ​ണ്​ 2-0ന്​ ​തോ​ൽ​പി​ച്ച​ത്.

ആ​ദ്യ 20 മി​നി​റ്റി​നി​ടെ ത​ന്നെ എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ലേ​ക്ക്​ ഷി​ല്ലോ​ങ്​ നി​റ​യൊ​ഴി​ച്ചി​രു​ന്നു. 12ാം മി​നി​റ്റി​ൽ സീ​ഹോ ജെ​ഗ്​​നെ​യും, 18ാം മി​നി​റ്റി​ൽ ​െഎ​വേ​റി​യ​ൻ താ​രം അ​ബ്​​േ​ദാ​ലെ​യ്​ കോ​ഫി​യു​മാ​ണ്​ വ​മ്പ​ന്മാ​രെ ഞെ​ട്ടി​ച്ച്​ ഗോ​ളാ​ക്കി​യ​ത്. തി​രി​ച്ചു​വ​രാ​ൻ നെ​രോ​ക്ക ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ഇ​തോ​ടെ, 21 പോ​യ​ൻ​റു​മാ​യി മി​ന​ർ​ക്കു​പി​റ​കി​ൽ നെ​രോ​ക്ക ര​ണ്ടാം സ്​​ഥാ​ന​ത്തു​ത​ന്നെ​യാ​ണ്. സീ​സ​ണി​ലെ നെ​രോ​ക്ക​യു​ടെ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്. 17 പോ​യ​ൻ​റു​മാ​യി ഷി​​ല്ലോ​ങ്​ നാ​ലാം സ്​​ഥാ​ന​ത്താ​ണ്.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leagueNeroca FCmalayalam newssports news
News Summary - neroca fc- Sports news
Next Story