Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ സ്കൂള്‍ ഫുട്ബാള്‍: കേരളത്തിന്  കന്നിഫൈനല്‍

text_fields
bookmark_border
ദേശീയ സ്കൂള്‍ ഫുട്ബാള്‍: കേരളത്തിന്  കന്നിഫൈനല്‍
cancel
പോര്‍ട്ട്ബ്ളയര്‍: അന്തമാനില്‍ നടക്കുന്ന 62ാമത് ദേശീയ സ്കൂള്‍ അണ്ടര്‍ 17 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഫൈനലില്‍. വ്യാഴാഴ്ച നടന്ന സെമി ഫൈനലില്‍ കരുത്തരായ മണിപ്പൂരിനെ 2-1ന് തോല്‍പിച്ചായിരുന്നു ഫൈനല്‍ പ്രവേശം. വെള്ളിയാഴ്ചത്തെ ഫൈനലില്‍ ഹരിയാനയാണ് എതിരാളികള്‍. ഇതാദ്യമായാണ് കേരളം ഫൈനലില്‍ കടക്കുന്നത്. സെമിയില്‍ സുധീഷ്, ആല്‍ഫിന്‍ വാള്‍ട്ടര്‍ എന്നിവര്‍  ഗോള്‍ നേടി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - national school games
Next Story