Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2019 9:02 AM GMT Updated On
date_range 4 March 2019 9:02 AM GMTനപ്പോളിയെ വീഴ്ത്തി; വിജയക്കുതിപ്പ് തുടർന്ന് യുവന്‍റസ്
text_fieldsഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസ് വിജയക്കുതിപ്പ് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നപോളിയെ ഒന്നിനെതിരെ രണ്ട് ഗോളു കൾക്ക് യുവൻറസ് തോൽപിച്ചു.
പോയന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലുള്ള യുവന്റസിനെ പിടിച്ചു കെട്ടാനായിരുന്നു രണ്ടാം സ്ഥാനക്കാരായ നപ്പോളിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
Next Story