Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിയാൻഗോളാൻ ഇല്ലാതെ...

നിയാൻഗോളാൻ ഇല്ലാതെ ബെൽജിയം സാധ്യത ടീം

text_fields
bookmark_border
Nainggolan retires from Belgium
cancel

ബ്ര​സ​ൽ​സ്​: മ​ധ്യ​നി​ര​ താ​രം റ​ഡ്​​ജ നി​യാ​ൻ​ഗോ​ളാ​ൻ ഇ​ല്ലാ​തെ കോ​ച്ച്​ റോ​ബ​ർ​​േ​ട്ടാ മാ​ർ​ട്ടി​ന​സ്​ ലോ​ക​ക​പ്പി​നു​ള്ള 28 അം​ഗ ബെ​ൽ​ജി​യം സാ​ധ്യ​ത ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ടീ​മി​ൽ സ്​​ഥി​ര സാ​ന്നി​ധ്യ​മാ​ണെ​ങ്കി​ലും മാ​ർ​ട്ടി​ന​സി​നു​കീ​ഴി​ൽ 30കാ​ര​നാ​യ എ.​എ​സ്​ റോ​മ താ​ര​ത്തി​ന്​ കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ജൂ​ൺ നാ​ലി​ന്​ മു​മ്പാ​യി അ​ഞ്ചു​പേ​രെ ഒ​ഴി​വാ​ക്കി 23 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കും. 

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: ടി​ബോ കോ​ർ​േ​ട്ടാ, സി​മോ​ൺ മി​നോ​ലെ, മാ​റ്റ്​​സ്​ സെ​ൽ​സ്, കോ​യ​ൻ കാ​സ്​​റ്റീ​ൽ​സ്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: ടോ​ബി ആ​ൽ​ഡ​ർ​​വി​യേ​ർ​ഡ്, ഡെ​ഡ്രി​ക്​ ബൊ​യാ​റ്റ, ലോ​റ​ൻ​റ്​ സി​മാ​ൻ, ക്രി​സ്​​റ്റ്യ​ൻ ക​ബ​സ​ലെ, വി​ൻ​സ​െൻറ്​ കൊം​പ​നി, ജോ​ർ​ഡ​ൻ ലു​കാ​കു, തോ​മ​സ്​ മു​നി​യ​ർ, തോ​മ​സ്​ വെ​ർ​മാ​ല​ൻ, യാ​ൻ വെ​ർ​േ​ട്ടാ​ൻ​ഗ​ൻ. മി​ഡ്​​ഫീ​ൽ​ഡ​ർ​മാ​ർ: നാ​സ​ർ ​ച​ഡ്​​ലി, കെ​വി​ൻ ഡി​ബ്രൂ​യി​ൻ, മൂ​സ ഡെം​ബ​ലെ, ലി​യാ​ൻ​ഡ​ർ ഡെ​ൻ​ഡോ​ങ്ക​ർ, മൗ​റാ​നെ ഫെ​ല്ലീ​നി, യൗ​റി ​ടൈ​ലി​മാ​ൻ​സ്, അ​ക്​​സ​ൽ വി​റ്റ്​​സ​ൽ. സ്​​ട്രൈ​ക്ക​ർ​മാ​ർ: മി​ച്ചി ബാ​ത്​​ഷു​വാ​യി, ക്രി​സ്​​റ്റ്യ​ൻ ബ​െൻറ്റ​കെ, യാ​നി​ക്​ ക​​രാ​സോ, എ​ഡ​ൻ ഹ​സാ​ർ​ഡ്, തോ​ർ​ഗ​ൻ ഹ​സാ​ർ​ഡ്, അ​ദ്​​നാ​ൻ യ​നു​സാ​ജ്, റൊ​മേ​ലു ലു​കാ​കു, ​ഡ്രൈ​സ്​ മാ​ർ​ട്ടി​ൻ​സ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiummalayalam newssports newsNainggolanfifa world cup 2018
News Summary - Nainggolan retires from Belgium-sports news
Next Story