Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമും​ബൈ​യെ...

മും​ബൈ​യെ സ്വ​ന്ത​മാ​ക്കാ​ൻ സി​റ്റി ഗ്രൂ​പ്​​

text_fields
bookmark_border
mumbai-city-group-23
cancel

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സ്വീ​കാ​ര്യ​ത​യേ​റു​ന്ന ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ നി​ക്ഷേ​പ​മി​റ​ക്കാ​ൻ മാ​ഞ്ച​സ് ​​റ്റ​ർ സി​റ്റി​യു​ടെ ഉ​ട​മ​ക​ളും. ​യൂ​റോ​പ്പി​ലും ആ​സ്​​ട്രേ​ലി​യ​യി​ലും ചൈ​ന​യി​ലും അ​മേ​രി​ക്ക​യി​ലു ം ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​ള്ള സി​റ്റി ഫു​ട്​​ബാ​ൾ ഗ്രൂ​പ്പാ​ണ്​ ​െഎ.​എ​സ്.​എ​ൽ ക്ല​ബി​നെ സ്വ​ന്ത​മാ​ക്കാ​ന ൊ​രു​ങ്ങു​ന്ന​ത്.

സീ​സ​ണി​ൽ ​സെ​മി​യി​ൽ ഇ​ടം​നേ​ടി​യ മും​ബൈ സി​റ്റി എ​ഫ്.​സി​യെ സ്വ​ന്ത​മാ​ക്കാ​നാ​ണ്​ നീ​ക്കം. ബോ​ളി​വു​ഡ്​ താ​രം ര​ൺ​ബീ​ർ ക​പൂ​റി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക്ല​ബി​​െൻറ ഒാ​ഹ​രി​യി​ൽ വ​ലി​യൊ​രു പ​ങ്ക്​ സ്വ​ന്ത​മാ​ക്കാ​നാ​ണ്​ സി​റ്റി ഗ്രൂ​പ്പി​​െൻറ ശ്ര​മം. അ​ബൂ​ദ​ബി കേ​ന്ദ്ര​മാ​യു​ള്ള ഗ്രൂ​പ്പി​ന്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കു പു​റ​മെ, ന്യൂ​യോ​ർ​ക്​ സി​റ്റി എ​ഫ്.​സി (എം.​എ​ൽ.​എ​സ്), മെ​ൽ​ബ​ൺ സി​റ്റി (എ ​ലീ​ഗ്), ജി​റോ​ണ (ലാ ​ലി​ഗ), അ​ത്​​ല​റ്റി​കോ ടോ​ർ​ക്വി (ഉ​റു​ഗ്വാ​യ്), യേ​ാ​കോ​ഹാ​മ മ​റി​നോ​സ്​ (ജെ ​ലീ​ഗ്) എ​ന്നീ ക്ല​ബു​ക​ളു​ടെ ഉ​ട​മ​സ്​​ഥാ​വ​കാ​ശ​മു​ണ്ട്.

അ​ടു​ത്തി​ടെ ചൈ​നീ​സ്​ ലീ​ഗി​ലെ സി​ചു​വാ​ൻ ജി​നു​യി​യി​ലും നി​ക്ഷേ​പ​മി​റ​ക്കി. ​െഎ.​എ​സ്.​എ​ൽ സീ​സ​ൺ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ സി​റ്റി ഗ്രൂ​പ്പി​​െൻറ പ്ര​തി​നി​ധി​ക​ൾ മും​ബൈ​യു​ടെ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ക​യും 10 ദി​വ​സ​ത്തോ​​ളം ഇ​വി​ടെ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ന്ത്യ​യും ഏ​ഷ്യ​യു​മാ​ണ്​ അ​ടു​ത്ത​താ​യി ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ സി.​ഇ.​ഒ ഫെ​റാ​ൻ സോ​റി​നോ വ്യ​ക്​​ത​മാ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCfootballmalayalam newssports newsCity
News Summary - Mumbai city group-Sports news
Next Story