Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുഹമ്മദ്‌ റാഫി...

മുഹമ്മദ്‌ റാഫി ബ്ലാസ്​റ്റേഴ്സിൽ

text_fields
bookmark_border
muhammed-rafi-280819.jpg
cancel

കൊ​ച്ചി: മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ റാ​ഫി വീ​ണ്ടും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​ വേ​ള​ക്കു​ശേ​ഷ​മാ​ണ്​ മ​ല​യാ​ളി​താ​രം വീ​ണ്ടും മ​ഞ്ഞ ജ​ഴ്​​സി​യ​ണി​യാ​ൻ എ​ത്തു​ന്ന​ത്. എ.​ടി.​കെ​യി​ലൂ​ടെ ഐ.​എ​സ്.​എ​ല്ലി​ലെ​ത്തി​യ റാ​ഫി ര​ണ്ട്, മൂ​ന്ന്​ സീ​സ​ണി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി താ​ര​മാ​യി​രു​ന്നു.

കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യാ​യ റാ​ഫി 2004ൽ ​എ​സ്‌.​ബി.​ടി​യി​ലൂ​ടെ​യാ​ണ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ ജീ​വി​തം ആ​രം​ഭി​ച്ച​ത്. 2009-10 സീ​സ​ണി​ൽ മ​ഹീ​ന്ദ്ര യു​നൈ​റ്റ​ഡ്​ ജ​ഴ്​​സി​യി​ൽ ഐ ​ലീ​ഗി​ൽ ഒ​രി​ന്ത്യ​ൻ ക​ളി​ക്കാ​ര​​െൻറ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്ട്രൈ​ക്ക് റെ​ക്കോ​ഡാ​യ 14 ഗോ​ൾ നേ​ടി ​െപ്ല​യ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്‌​കാ​രം നേ​ടി. ഹെ​ഡ​റു​ക​ളി​ലൂ​ടെ ഗോ​ളു​ക​ൾ നേ​ടു​ന്ന​തി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന ക​ളി​ക്കാ​ര​നാ​ണ് റാ​ഫി.

2015 ഐ.​എ​സ്.​എ​ല്ലി​ലെ എ​മേ​ർ​ജി​ങ് പ്ലെ​യ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര​വും നേ​ടി​യി​രു​ന്നു. ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്‌​സ്, മും​ബൈ, ഡി.​എ​സ്‌.​കെ ശി​വാ​ജി​യ​ൻ​സ്, മും​ബൈ ടൈ​ഗേ​ഴ്‌​സ് എ​ന്നീ ക്ല​ബ്ബു​ക​ൾ​ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmuhammed rafisports news
News Summary - muhammed rafi in kerala blasters -sports news
Next Story