Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറിലയൻസ്​ ജൂനിയർ...

റിലയൻസ്​ ജൂനിയർ ഫുട്​ബാൾ: എം.എസ്​.പി ജേതാക്കൾ

text_fields
bookmark_border
റിലയൻസ്​ ജൂനിയർ ഫുട്​ബാൾ: എം.എസ്​.പി ജേതാക്കൾ
cancel
മ​ല​പ്പു​റം: എ​റ​ണാ​കു​ള​ത്ത്​ ന​ട​ന്ന റി​ല​യ​ൻ​സ്​ ഫൗ​േ​ണ്ട​ഷ​ൻ യൂ​ത്ത്​ സ്​​പോ​ർ​ട്​​​സ്​ സം​സ്ഥാ​ന ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്.​പി മ​ല​പ്പു​റം ചാ​മ്പ്യ​ന്മാ​രാ​യി. 
ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം​ സ​െൻറ്​ വി​ൻ​സ​െൻറ്​ സ്​​കൂ​ളി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗോ​ളി​നാ​ണ്​ എം.​എ​സ്.​പി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എം.​എ​സ്.​പി​ക്ക്​ വേ​ണ്ടി ഷ​ഹാ​ൻ സ​ലീ​മും എ​ൻ.​എ​സ്. ശി​ഖി​ലും ഗോ​ൾ നേ​ടി. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​േ​ല​ക്ക്​ എം.​എ​സ്.​പി യോ​ഗ്യ​ത നേ​ടി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballjunior footballmalayalam newssports newsmsp
News Summary - msp junior football -Sports news
Next Story