Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2018 9:11 AM GMT Updated On
date_range 28 Jan 2018 9:11 AM GMTജൂനിയർ ഐ ലീഗ്: എം.എസ്.പി ഫൈനൽ റൗണ്ടിൽ
text_fieldsമലപ്പുറം: ഗോവയിൽ നടക്കുന്ന ജൂനിയർ ഐ ലീഗ് പ്ലേ ഓഫ് റൗണ്ടിൽ ഗോകുലം എഫ്.സിയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് തകർത്ത് മലപ്പുറം എം.എസ്.പി ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. ജൂനിയർ ഐ ലീഗിൽ ആദ്യമായാണ് കേരളത്തിൽനിന്ന് ഒരു ടീം ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നത്. 65 അക്കാദമി ടീമുകൾ മാറ്റുരച്ച അണ്ടർ -15 ഐ ലീഗിൽ 16 ടീമുകളാണ് ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. ഫൈനൽ റൗണ്ട് മത്സരങ്ങൾ ജനുവരി 29 മുതൽ ഗോവയിൽ നടക്കും.
Next Story