Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപാർലമെൻറ് വളപ്പിൽ...

പാർലമെൻറ് വളപ്പിൽ എം.പിമാരുടെ ഫുട്ബാൾ കളി

text_fields
bookmark_border
പാർലമെൻറ് വളപ്പിൽ എം.പിമാരുടെ ഫുട്ബാൾ കളി
cancel

ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കാൻ എം.പിമാർ  പാർലമെന്റ് പരിസരത്ത് ഫുട്ബാൾ കളിച്ചു. സ്പോർട്സ് മന്ത്രി വിജയ് ഗോയലിൻെറ നിർദേശ പ്രകാരമാണ് എം.പിമാർ പന്തു തട്ടിയത്. ഗ്രാമ- ബ്ലോക്ക്- ജില്ലാ തലങ്ങളിൽ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U-17 world cup
News Summary - MPs play football in Parliament to promote U-17 World Cup
Next Story