Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

സ​മ്പ​ന്ന​ത​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ത​ന്നെ മു​മ്പ​ന്മാ​ർ

text_fields
bookmark_border
സ​മ്പ​ന്ന​ത​യി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ത​ന്നെ മു​മ്പ​ന്മാ​ർ
cancel
പാ​രി​സ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്,​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​ങ്ങ​ൾ ഒാ​ൾ​ഡ്​ ട്രാ​ഫോ​ഡി​ൽ എ​ത്തി​ക്കാ​നാ​യി​​ല്ലെ​ങ്കി​ലും ത​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന സ​മ്പ​ന്ന ക്ല​ബു​ക​ളി​ലെ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രെ​ന്ന പ​ദ​വി മ​റ്റാ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കാ​തെ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്.

ക്ല​ബു​ക​ളു​ടെ എ​ല്ലാ ആ​സ്തി​ക​ളും പ​രി​ഗ​ണി​ച്ച്​ അ​ക്കൗ​ണ്ടി​ങ്​ ക​മ്പ​നി​യാ​യ കെ.​പി.​എം.​ജി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക്ല​ബ്​ എ​ന്ന പ​ദ​വി യു​നൈ​റ്റ​ഡ് ത​ന്നെ​ നി​ല​നി​ർ​ത്തി. ​നി​ല​വി​ൽ 320 കോ​ടി യൂ​റോ (25,600 കോ​ടി രൂ​പ) യാ​ണ് യു​നൈ​റ്റ​ഡി​​െൻറ മൂ​ല്യം.  

സ്പാ​നി​ഷ് ടീം റ​യ​ല്‍ മ​ഡ്രി​ഡ് (290 കോ​ടി യൂ​റോ- 23,200 കോ​ടി രൂ​പ), ബാ​ഴ്സ​ലോ​ണ (280 കോ​ടി യൂ​റോ-22,378 കോ​ടി രൂ​പ) എ​ന്നീ ടീ​മു​ക​ളെ പി​ന്ത​ള്ളി​യാ​ണ്​ യു​നൈ​റ്റ​ഡ്​ മു​ന്നി​ലെ​ത്തി​യ​ത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsmost valuable football clubManchester United FC
News Summary - most valuable football clubs
Next Story