Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് കണ്ടത് 350 കോടി പേർ; ഫൈനൽ മത്സരത്തിന് 112 കോടി പേർ
text_fieldsbookmark_border
സൂറിച്ച്: ലോക ജനസംഖ്യയുടെ പകുതിയോളം പേർ റഷ്യ ലോകകപ്പ് ഫുട്ബാൾ കണ്ടാതായി ഫിഫ. ഒരു മിനിറ്റെങ്കിലും കളി കണ്ടവരുടെ എണ്ണം 350 കോടിവരുമെന്നാണ് കണക്കുകൾ.
112 കോടി പേർ ഫ്രാൻസ് -ക്രൊയേഷ്യ ഫൈനൽ മത്സരം കണ്ടു. ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി കളി കണ്ടവരുടെ കണക്കാണ് ഫിഫ പുറത്തുവിട്ടത്. 304 കോടി പേർ മൂന്ന് മിനിറ്റെങ്കിലും കളി കണ്ടു. 30 മിനിറ്റ് മത്സരത്തിന് സാക്ഷിയായവർ 249 കോടി വരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
