Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ്​...

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​; എ​വ​ർ​ട്ട​നെ തകർത്ത് ചെ​ൽ​സി

text_fields
bookmark_border
ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​; എ​വ​ർ​ട്ട​നെ തകർത്ത് ചെ​ൽ​സി
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി വി​ജ​യ​ക്കു​തി​പ്പ്​ തു​ട​രു​ന്നു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​നെ 2-0ത്തി​നാ​ണ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​ർ ത​ക​ർ​ത്തു​വി​ട്ട​ത്. ആ​ദ്യ പ​കു​തി​യി​ൽ നേ​ടി​യ ര​ണ്ടു ഗോ​ളി​നാ​ണ്​ എ​വ​ർ​ട്ട​നെ ചെ​ൽ​സി തോ​ൽ​പി​ച്ച​ത്. 27ാം മി​നി​റ്റി​ൽ അ​ൽ​വാ​രോ മൊ​റാ​റ്റ​യു​ടെ പാ​സി​ൽ സെ​സ്​​ക്ക്​ ഫാ​ബ്രി​ഗ​സാ​ണ്​ ​ആ​ദ്യ ഗോ​ൾ ​േന​ടു​ന്ന​ത്. 40ാം മി​നി​റ്റി​ൽ സീ​സ​ർ ആ​പ്​​ലി​ക്യൂ​ട്ട​യു​ടെ അ​സി​സ്​​റ്റി​ൽ മൊ​റാ​റ്റ ത​ന്നെ വ​ല​കു​ലു​ക്കി. വെ​യ്​​ൻ റൂ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​വ​ർ​ട്ട​ൻ തി​രി​ച്ച​ടി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ചെ​ൽ​സി പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി മു​ന്നേ​റ്റം ത​ക​രു​ക​യാ​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseafootballevertonmalayalam newssports newsMorataFabregas
News Summary - Morata and Fabregas star as Chelsea show why they're champions- Sports news
Next Story