Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ ലീഗ്: ബഗാന് ജയത്തോടെ തുടക്കം

text_fields
bookmark_border
ഐ ലീഗ്: ബഗാന് ജയത്തോടെ തുടക്കം
cancel
കൊല്‍ക്കത്ത: പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും പിടിച്ചുനിന്ന മോഹന്‍ ബഗാന് ഐ ലീഗ് ഫുട്ബാളില്‍ ജയത്തോടെ തുടക്കം. സ്വന്തം മണ്ണില്‍ നടന്ന പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ ഒരു ഗോളിനായിരുന്നു ജയം. 28ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിന്‍െറ ബൂട്ടില്‍നിന്ന് പിറന്ന ഗോളാണ് ബഗാന് ജയമൊരുക്കിയത്. 65ാം മിനിറ്റില്‍ പ്രതിരോധനിരക്കാരന്‍ സുഭാശിഷ് ബോസ് ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ പത്തു പേരുമായാണ് ബഗാന്‍ കളി പൂര്‍ത്തിയാക്കിയത്. മറ്റൊരു മത്സരത്തില്‍ ഐ ലീഗിലെ തുടക്കക്കാരായ ചെന്നൈ സിറ്റി എഫ്.സിയും മിനര്‍വ പഞ്ചാബും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mohun bagan
Next Story