Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോണി നോർദെയെ മോഹൻ ബഗാൻ നിലനിർത്തി
text_fieldsbookmark_border
കൊൽക്കത്ത: ഹെയ്തി താരം സോണി നോർദെയെ െഎ ലീഗ് ക്ലബ് മോഹൻ ബഗാൻ നിലനിർത്തി. തുടർച്ചയായ നാലാംവർഷവും താരവുമായി ബാഗാൻ കരാർ പുതുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു െഎ.എസ്.എൽ സീസണിൽ മുംബൈ സിറ്റിക്കുവേണ്ടി വായ്പ അടിസ്ഥാനത്തിൽ ഹെയ്തി താരം കളത്തിലിറങ്ങിയിരുന്നു. ഒക്ടോബർ ഒന്നിന് നോർദെ ടീമിനോടൊപ്പം പരിശീലനത്തിനിറങ്ങും. െഎ.എസ്.എൽ മത്സരങ്ങൾ നടക്കുന്ന അതേസമയം, തന്നെയാണ് ഇത്തവണ െഎ ലീഗും നടക്കുന്നതെന്നതിനാൽ നോർദെ സൂപ്പർലീഗിലുണ്ടാവില്ല. ബഗാനായി 45 മത്സരങ്ങളിൽ 17 ഗോളുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
