Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോ​ഹ​ൻ ബ​ഗാ​െൻറ...

മോ​ഹ​ൻ ബ​ഗാ​െൻറ തോ​ൽ​വി​ക്കു കോ​ച്ച് സ​ഞ്​​ജ​യ്​ സെ​ൻ രാ​ജി​വെ​ച്ചു

text_fields
bookmark_border
മോ​ഹ​ൻ ബ​ഗാ​െൻറ തോ​ൽ​വി​ക്കു കോ​ച്ച് സ​ഞ്​​ജ​യ്​ സെ​ൻ രാ​ജി​വെ​ച്ചു
cancel

 

കൊ​ൽ​ക്ക​ത്ത: ​െഎ ​ലീ​ഗി​ൽ മോ​ഹ​ൻ ബ​ഗാ​​െൻറ തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ച്ച്​ സ​ഞ്​​ജ​യ്​ സെ​ൻ രാ​ജി​വെ​ച്ചു. ചെ​ന്നൈ സി​റ്റി​യോ​ട്​ 2-1ന്​ ​തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ്​ മു​ൻ ചാ​മ്പ്യ​ൻ കോ​ച്ചി​​െൻറ രാ​ജി. ഏ​ഴു ക​ളി​യി​ൽ നാ​ലു സ​മ​നി​ല വ​ഴ​ങ്ങി​യ ബ​ഗാ​​െൻറ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. ര​ണ്ടു ജ​യം​കൂ​ടി നേ​ടി​യ കൊ​ൽ​ക്ക​ത്ത ക്ല​ബ്​ 10 പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണി​പ്പോ​ൾ. സ്വ​ന്തം ഗ്രൗ​ണ്ടി​ലെ തോ​ൽ​വി​യാ​ണ്​ സെ​ന്നി​നെ നി​രാ​​ശ​പ്പെ​ടു​ത്തി​യ​ത്. 2014ൽ ​ബ​ഗാ​ൻ മു​ഖ്യ കോ​ച്ചാ​യി സ്​​ഥാ​ന​മേ​റ്റ സ​ഞ്​​ജ​യ്​ സെ​ൻ അ​തേ വ​ർ​ഷം ക്ല​ബി​നെ ​െഎ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​ക്കി. തു​ട​ർ​ന്ന്​ ര​ണ്ടു സീ​സ​ണി​ലും റ​ണ്ണ​ർ അ​പ്പാ​യി​രു​ന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmohun baganmalayalam newssports newsSanjoy Sen
News Summary - Mohun Bagan Head coach Sanjoy Sen quit his post -Sports news
Next Story