Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.​എ​സ്.​എ​ല്ലി​നെ...

​െഎ.​എ​സ്.​എ​ല്ലി​നെ വെ​ല്ലു​വി​ളി​ച്ച്​ ബ​ഗാ​നും ഇൗ​സ്​​റ്റ്​ ബം​ഗാ​ളും

text_fields
bookmark_border
​െഎ.​എ​സ്.​എ​ല്ലി​നെ വെ​ല്ലു​വി​ളി​ച്ച്​ ബ​ഗാ​നും ഇൗ​സ്​​റ്റ്​ ബം​ഗാ​ളും
cancel
കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​നെ​തി​രെ പ​ര​സ്യ​വെ​ല്ലു​വി​ളി​യു​മാ​യി കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നും ഇൗ​സ്​​റ്റ്​ ബം​ഗാ​ളും. ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ നാ​ലാം സീ​സ​ൺ ബി​ഡി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​മെ​ന്ന​റി​യി​ച്ച്​ ഇ​രു ടീ​മു​ക​ളും രം​ഗ​ത്തെ​ത്തി. ‘‘ബ​ഗാ​നും ഇൗ​സ്​​റ്റ്​ ബ​ഗാ​ളു​മി​ല്ലെ​ങ്കി​ൽ ​െഎ.​എ​സ്.​എ​ൽ ഇ​ല്ല. കൊ​ൽ​ക്ക​ത്ത​യി​ൽ ​െഎ.​എ​സ്.​എ​ൽ അ​നു​വ​ദി​ക്കി​ല്ല’’ എ​ന്ന തീ​രു​മാ​ന​വു​മാ​യാ​ണ്​ ഇ​രു​വ​രും രം​ഗ​ത്തെ​ത്തി​യ​ത്. ​ഫ്രാ​ഞ്ചൈ​സി ഫീ​സാ​യ 15 കോ​ടി ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ്​ ഇ​വ​ർ മു​ന്നോ​ട്ടു​വെ​ന്ന പ്ര​ധാ​ന നി​ർ​ദേ​ശം. അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​െൻറ പീ​ഡ​നം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക്ല​ബ്​ ത​ല​വ​ന്മാ​രു​ടെ യോ​ഗം വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLeast bengalmohun bagan
News Summary - Mohun Bagan, East Bengal threaten ISL disruption
Next Story